1. fingertip

    ♪ ഫിംഗർടിപ്
    src:crowdShare screenshot
    1. noun (നാമം)
    2. വിരൽത്തുമ്പ്
    3. വിരൽത്തുന്പ്
  2. at one's fingertips

    ♪ ആറ്റ് വൺസ് ഫിംഗർടിപ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെെയ്ക്കരികിലുള്ള, സമവർത്തി, വളരെ അടുത്തുള്ള, നികടവർത്തിയായ, എപ്പോൾവേണമെങ്കിലും ലഭിക്കുന്ന
    3. അനയാസേ ലഭിക്കുന്ന, അഭിഗമ്യം, അപ്രയത്നസുലഭമായ, ഉടൻ എടുക്കത്തക്കനിലയിലുള്ള, തൊട്ടടുത്തുള്ള
    1. idiom (ശൈലി)
    2. കെെയ്ക്കലുള്ള, സംഭക്ത, കെെവശമുള്ള, തൊട്ടടുത്തുള്ള, വളരെ അടുത്തുള്ള
    1. phrase (പ്രയോഗം)
    2. കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ, അദൂര, കെെയ്ക്കലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക