1. finish

    ♪ ഫിനിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനം, അന്ത്യം, അന്തം, അവസാനഘട്ടം, ഉപസംഹാരം
    3. അവധി, അവസാനം, അവസാനഘട്ടം, ഫിനിഷിങ് പോയിന്റ്, ഓടി എത്തേണ്ടസ്ഥാനം
    4. മിനുക്ക്, മിനുക്കുപണി, ഒടുവിലത്തെ മിനുക്കുപണി, ഒടുവിൽപൂശുന്ന ചായം, അഴുത്തം
    1. verb (ക്രിയ)
    2. തീർക്കുക, ചെയ്തു തീർക്കുക, അവസാനിപ്പിക്കുക, അവസാനമെത്തിക്കുക, പര്യവസാനത്തിലെത്തിക്കുക
    3. ചെയ്തു തീർക്കുക, വിടുക, വിട്ടുപോകുക, നിർത്തുക, മതിയാക്കുക
    4. തീർക്കുക, ഉപയോഗിച്ചു തീർക്കുക, തിന്നുതീർക്കുക, ഭക്ഷിക്കുക, വാരി വിഴുങ്ങുക
    5. അവസാനിക്കുക, തീരുക, ഒടുങ്ങുക, നിലയ്ക്കുക, നിൽക്കുക
    6. അവസാനമിനുക്കുപണികൾ ചെയ്യുക, മുകിക്കുക, പണിക്കുറ തീർക്കുക, ബാഹ്യശോഭ വരുത്തുക, മിനുക്കുക
  2. finished

    ♪ ഫിനിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർത്തിയായ, പൂർണ്ണമായ, മുഴുമിച്ച, പൂർണ്ണമാക്കപ്പെട്ട, തീർന്ന
    3. പൂർത്തീകരിക്കപ്പെട്ട, നിർവഹിക്കപ്പെട്ട, തേച്ചുമിനുക്കിയ, കുറ്റമറ്റ, തെറ്റില്ലാത്ത
    4. തകർന്ന, നശിച്ച, വീഴ്, വിഭ്രംശിത, വിഭ്രഷ്ട
  3. finisher

    ♪ ഫിനിഷർ
    src:crowdShare screenshot
    1. noun (നാമം)
    2. അവസാനം വരെ നിൽക്കുന്നവൻ
  4. photo finish

    ♪ ഫോട്ടോ ഫിനിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടോ അതിൽ കൂടുതലോ മത്സരാർത്ഥികൾ സമസമന്മാരായി നിൽകുമ്പോൾ അവരിലെ വിജയിയെ നിശ്ചയിക്കാൻ ഒരു ഫോട്ടോയുടെപിൻബലം അവശ്യമായിവരുന്ന നിർണ്ണായക വിജയം
  5. finishing stroke

    ♪ ഫിനിഷിംഗ് സ്ട്രോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്യന്തികമായ മാരകപ്രഹരം
    3. അന്തിമ മിനുക്കുപണികൾ
  6. finishing school

    ♪ ഫിനിഷിംഗ് സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. പെൺകുട്ടികളെ പരിഷ്കൃത സമൂഹത്തിലേക്കു പ്രവേശിപ്പിക്കാൻ തയ്യാറെടുപ്പിക്കുന്ന അവസാന വിദ്യാലയം
  7. fight to a finish

    ♪ ഫൈറ്റ് ടു എ ഫിനിഷ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിരാളികളിൽ ഒരാൾ തകരുംവരെ പൊരുതുക
  8. finish someone off, finish something off

    ♪ ഫിനിഷ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവസാനിപ്പിക്കുക, തീർക്കുക, നശിപ്പിക്കുക, കഥകഴിക്കുക, കൊല്ലുക
    3. നശിപ്പിക്കുക, തകർക്കുക, കീഴ്പ്പെടുത്തുക, അടിപ്പെടുത്തുക, മുക്കുക
  9. fight to the finish

    ♪ ഫൈറ്റ് ടു ദ ഫിനിഷ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവസാനം വരെ പൊരുതുക
  10. a fight to the finish

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിർണ്ണായക മത്സരം
    3. ഒരു വിഭാഗം ജയിച്ചുവെന്നത് ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക