- verb (ക്രിയ)
അവസാന മിനുക്കുപണികൾ നടത്തുക
- verb (ക്രിയ)
അവസാനമിനുക്കുപണികൾ ചെയ്യുക
- noun (നാമം)
അലങ്കാരം ശൃംഗാരം, പ്രസാധനം, അലങ്കരണം, അലംകൃതി, വിഭവം
- verb (ക്രിയ)
തീർക്കുക, ചെയ്തു തീർക്കുക, അവസാനിപ്പിക്കുക, അവസാനമെത്തിക്കുക, പര്യവസാനത്തിലെത്തിക്കുക
പൂർണ്ണത കെെവരുത്തുക, നന്നാക്കുക, നല്ലതാക്കുക, അഭിവൃദ്ധിപ്പെടുത്തുക, പൂർണ്ണവെെദഗ്ദ്ധ്യം നേടുക
അന്ത്യരൂപം കൊടുക്കുക, പൂർത്തിയാക്കുക, അവസാനരൂപം നൽകുക, അവസാനിപ്പിക്കുക, തീർക്കുക
മകുടം ചാർത്തുക, മുടി ചൂടിക്കുക, പരകോടിയിലെത്തുക, തൃപ്തികരമായി പൂർത്തിയാക്കുക, സഫലതയിലെത്തുക
- noun (നാമം)
അലങ്കരണം, അലങ്കാരം, ഭൂഷ, ഭൂഷണം, വേഷഭൂഷ
- verb (ക്രിയ)
അലങ്കരിക്കുക, അണിയിക്കുക, ഭംഗിവരുത്തുക, ചന്തമാക്കുക, വിതാനിക്കുക