1. put the finishing touches on

    ♪ പുട്ട് ദ ഫിനിഷിംഗ് ടച്ചസ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവസാന മിനുക്കുപണികൾ നടത്തുക
  2. to give finishing touches

    ♪ ടു ഗിവ് ഫിനിഷിംഗ് ടച്ചസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവസാനമിനുക്കുപണികൾ ചെയ്യുക
  3. finishing touches

    ♪ ഫിനിഷിംഗ് ടച്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കരണം, അലങ്കാരം, ഭൂഷ, ഭൂഷണം, വേഷഭൂഷ
  4. put the finishing touches to

    ♪ പുട്ട് ദ ഫിനിഷിംഗ് ടച്ച്ഇസ് ടു,പുട്ട് ദ ഫിനിഷിംഗ് ടച്ചസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീർക്കുക, ചെയ്തു തീർക്കുക, അവസാനിപ്പിക്കുക, അവസാനമെത്തിക്കുക, പര്യവസാനത്തിലെത്തിക്കുക
    3. പൂർണ്ണത കെെവരുത്തുക, നന്നാക്കുക, നല്ലതാക്കുക, അഭിവൃദ്ധിപ്പെടുത്തുക, പൂർണ്ണവെെദഗ്ദ്ധ്യം നേടുക
    4. അന്ത്യരൂപം കൊടുക്കുക, പൂർത്തിയാക്കുക, അവസാനരൂപം നൽകുക, അവസാനിപ്പിക്കുക, തീർക്കുക
    5. മകുടം ചാർത്തുക, മുടി ചൂടിക്കുക, പരകോടിയിലെത്തുക, തൃപ്തികരമായി പൂർത്തിയാക്കുക, സഫലതയിലെത്തുക
  5. finishing touch

    ♪ ഫിനിഷിംഗ് ടച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരം ശൃംഗാരം, പ്രസാധനം, അലങ്കരണം, അലംകൃതി, വിഭവം
  6. add the finishing touch to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കരിക്കുക, അണിയിക്കുക, ഭംഗിവരുത്തുക, ചന്തമാക്കുക, വിതാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക