1. firebug

    ♪ ഫയർബഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ളിവയ്ക്കുന്നവൻ, കൊള്ളിവയ്പുകാരൻ, സ്ഫോടനബോംബ് വയ്ക്കുന്നവൻ, പുരയ്ക്കു തീ വയ്ക്കുന്നവൻ, വീടുകൾക്കു കൊള്ളിവയ്ക്കുന്നവൻ
    3. കൊള്ളിവയ്ക്കുന്നവൻ, തീവയ്പുകുറ്റം ചെയ്തവൻ, പുരയ്ക്കു തീവയ്ക്കുന്നവൻ, തീവയ്പ്പുകാരൻ, തീ കൊളുത്താൻ വാസനയുള്ളവൻ
    4. കൊള്ളിവയ്ക്കുന്നവൻ, തീവയ്പുകുറ്റം ചെയ്തവൻ, കൊള്ളിവയ്പുകാരൻ, കോകിലൻ, തീ വയ്ക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക