- 
                    Firm♪ ഫർമ്- -
- 
                                നിശ്ചലം
- 
                                ദൃഢം
- 
                                പതറാത്തകൂട്ടുകച്ചവടം
 - വിശേഷണം
- 
                                സ്ഥിരമായ
- 
                                കട്ടിയായ
- 
                                സുസ്ഥിരമായ
- 
                                അചഞ്ചലമായ
- 
                                സ്ഥിരമായി
- 
                                ദൃഢമായ
- 
                                മാറാത്ത
- 
                                നിശ്ചലമായ
- 
                                സ്ഥിരചിത്തനായ
- 
                                ഗാഢമായ
- 
                                സുദൃശമായ
- 
                                റദ്ദുചെയ്യാത്ത
- 
                                വ്യതിയാനങ്ങളുണ്ടാകാത്ത
- 
                                പതറാത്ത
- 
                                ബലമായ
- 
                                വിലയിടിയാത്ത
- 
                                സുസ്ഥിതമായ
 - നാമം
- 
                                കച്ചവടസ്ഥലം
- 
                                കമ്പനി
- 
                                കൂട്ടുവ്യാപാരികൾ
- 
                                വ്യാപാരശാലയുടെ രജിസ്റ്റർ ചെയ്ത പേർ
 - ക്രിയ
- 
                                ഉറപ്പിക്കുക
- 
                                ദൃഢപ്പെടുത്തുക
- 
                                കട്ടിപിടിപ്പിക്കുക
- 
                                അഷ്ടബന്ധമിട്ടുറപ്പിക്കുക
 
- 
                    Firmly♪ ഫർമ്ലി- -
- 
                                പതറാതെ
- 
                                സ്ഥിരമായി
 - വിശേഷണം
- 
                                ഉറപ്പായി
- 
                                അചഞ്ചലമായി
- 
                                മുറുകെ
- 
                                സുപ്രതിഷ്ഠിതമായി
 
- 
                    Firmness♪ ഫർമ്നസ്- -
- 
                                ദൃഢത
- 
                                ധൈര്യം
- 
                                കടുപ്പം
- 
                                ഉറപ്പ്
 - നാമം
- 
                                ദാർഢ്യം
 
- 
                    Firm vow♪ ഫർമ് വൗ- നാമം
- 
                                ദൃഢപ്രതിജ്ഞ
 
- 
                    Firm-minded- വിശേഷണം
- 
                                മനോദാർഢ്യമുള്ള
- 
                                ദൃഢചിത്തതയുള്ള
 
- 
                    To make firm♪ റ്റൂ മേക് ഫർമ്- ക്രിയ
- 
                                ദൃഢമാക്കുക
 
- 
                    Firm ground- നാമം
- 
                                ഉറച്ചതറ
 
- 
                    Firmly rooted♪ ഫർമ്ലി റൂറ്റഡ്- -
- 
                                ദൃഢമായി വേരുറച്ച
 
- 
                    Firm standing♪ ഫർമ് സ്റ്റാൻഡിങ്- നാമം
- 
                                ദൃഢനില
 
- 
                    On firm or solid ground♪ ആൻ ഫർമ് ഓർ സാലഡ് ഗ്രൗൻഡ്- വിശേഷണം
- 
                                ഉറച്ച യുക്തികളിൻ മേൽ അധിഷ്ഠിതമായ