1. firm vow

    ♪ ഫേം വൗ
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഢപ്രതിജ്ഞ
  2. firm

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ച, കടുപ്പമുള്ള, കട്ടിയുള്ള, കട്ടിയായ, ഉറപ്പായ
    3. ഭദ്രമായ, ഇളകാത്ത, സമ, നിശ്ചലമായ, നിശ്ചഞ്ചലമായ
    4. ബലിഷ്ഠമായ, കരുത്തുള്ള, വീര്യമുള്ള, ഉറപ്പുള്ള, പ്രബല
    5. ഉറച്ച, തീരുമാനിച്ചുറച്ച, ദൃഢനിശ്ചയം ചെയ്ത, ഉറച്ച നിലപാടുള്ള, നിലപാടിലുറച്ച
    6. ഉറ്റ, സുദൃഢമായ, ഏറ്റവും അടുത്ത, ഉറ്റസഹൗാർദ്ദമുള്ള, നല്ല
  3. firm

    ♪ ഫേം
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസായശാല, കമ്പനി, വ്യാപാരസംഘം, കൂട്ടുവ്യാപാരം, വണിക്സംഘം
  4. firm-minded

    ♪ ഫേം-മൈൻഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനോദാർഢ്യമുള്ള
    3. ദൃഢചിത്തതയുള്ള
  5. firm standing

    ♪ ഫേം സ്റ്റാൻഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഢനില
  6. firm ground

    ♪ ഫേം ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറച്ചതറ
  7. to make firm

    ♪ ടു മേക്ക് ഫേം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദൃഢമാക്കുക
  8. on firm or solid ground

    ♪ ഓൺ ഫേം ഓർ സോളിഡ് ഗ്രൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ച യുക്തികളിൻ മേൽ അധിഷ്ഠിതമായ
  9. firm about

    ♪ ഫേം അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദഢനിശ്ചയമെടുത്ത, ചെയ്യാനുറച്ച, നിശ്ചയിച്ചുറച്ച, തീരുമാനിച്ചുറച്ച, ദൃഢനിശ്ചയമുള്ള
  10. firmness

    ♪ ഫേംനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറപ്പ്, ദൃഢത, സന്ധ, പ്രതിഷ്ഠ, നിലനില്പ്
    3. വിടാപ്പിടുത്തം, മർക്കടമുഷ്ടി, സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, ദീർഘോദ്യമം
    4. കാരിമ്പ്, അതിയായ കായിക, അതിയായ മാനസികശക്തി, ശക്തിപ്രകർഷം, ഊക്കു്
    5. കട്ടി, കനം, മുറ്റ്, ഘട്ടി, പശിമ
    6. സ്ഥിരത, ദൃഢത, പ്രരൂഢി, ഗാഢത, നിഷ്ഠാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക