1. First

    ♪ ഫർസ്റ്റ്
    1. വിശേഷണം
    2. സമുന്നതനായ
    3. ഒന്നാമതായി
    1. -
    2. പ്രധാനമായ
    1. വിശേഷണം
    2. പ്രാഥമികമായ
    1. ക്രിയാവിശേഷണം
    2. ആദിയിൽ
    1. -
    2. ആദിമമായ
    3. ആദ്യത്തെ
    1. വിശേഷണം
    2. ആദ്യമായ
    1. -
    2. ഒന്നാമത്തെ
    1. വിശേഷണം
    2. മുന്നിട്ടുനിൽക്കുന്ന
    1. -
    2. ഗുണത്തിലോ പദവിയിലോ ഏറ്റവുമയർന്ന
    1. വിശേഷണം
    2. ആദ്യമായി
    3. പ്രഥമഗണനീയനായ
    4. ആദിയിലുള്ള
    1. -
    2. മുൻപേ തന്നെ
    3. സവിശേഷണ
    1. നാമം
    2. ഒന്നാമത്തേത്
    3. പരീക്ഷയിൽ ഒന്നാമൻ
    4. ഒന്നാം തീയതി
    1. ക്രിയാവിശേഷണം
    2. പ്രമുഖം
  2. Firstly

    ♪ ഫർസ്റ്റ്ലി
    1. ക്രിയാവിശേഷണം
    2. ഒന്നാമതായി
    3. മൊത്തത്തിൽ
    1. വിശേഷണം
    2. ആദ്യമായി
    1. -
    2. ആകെപ്പാടെ
    3. പൂർവ്വമായി
    1. ക്രിയാവിശേഷണം
    2. പ്രാഥമ്യേന
  3. At first

    ♪ ആറ്റ് ഫർസ്റ്റ്
    1. നാമം
    2. ആദ്യം
  4. First aid

    ♪ ഫർസ്റ്റ് ഏഡ്
    1. നാമം
    2. അപകടത്തിൽപെട്ടയാൾക്കു നൽകുന്ന പ്രഥമശുശ്രൂഷ
    3. പ്രഥമശുശ്രൂഷ
  5. First-rate

    1. നാമം
    2. ഒന്നാംതരം
    3. അത്യുത്തമം
    4. ഒന്നാന്തരം
    5. ഒന്നാം തരം
    1. വിശേഷണം
    2. ഉന്നതവിഭാഗം
    3. ഫസ്റ്റ് ക്ലാസ്സ്
  6. First name

    ♪ ഫർസ്റ്റ് നേമ്
    1. നാമം
    2. സ്വന്തം പേർ
    3. ഒന്നാം പേർ
    4. സ്വന്തം പേര്
    5. ഒന്നാം പേര്
  7. First base

    ♪ ഫർസ്റ്റ് ബേസ്
    1. നാമം
    2. ബേസ്ബോൾ കളിയിലെ ആദ്യത്തെ ബേസ്
  8. First born

    ♪ ഫർസ്റ്റ് ബോർൻ
    1. വിശേഷണം
    2. മൂത്ത
    3. കടിഞ്ഞൂലായ
    1. -
    2. പ്രഥമസന്തതി
    1. വിശേഷണം
    2. മൂത്ത സന്തതിയായ
    3. ഒന്നാമതായി ജനിച്ച
    1. -
    2. ആദ്യം പിറന്ന
    1. നാമം
    2. ആദ്യം ജനിച്ച
  9. First half

    ♪ ഫർസ്റ്റ് ഹാഫ്
    1. നാമം
    2. പൂർവ്വാർദ്ധം
  10. First ever

    ♪ ഫർസ്റ്റ് എവർ
    1. വിശേഷണം
    2. പ്രഥമമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക