- adjective (വിശേഷണം)
ഏറ്റവും പ്രധാനപ്പെട്ട, അതിപ്രധാനമായ, ഏറ്റവും മുകളിലത്തേതായ, അഗ്ര, അഗ്രഗണ്യ
- adverb (ക്രിയാവിശേഷണം)
അടിസ്ഥാനപരമായി, മൗലികമായി, പ്രധാനമായി, മൂലാധാരമായി, മുൻപായി
അടിസ്ഥാനപരമായി, അടിസ്ഥാനമായി, മൗലികമായി, അത്യന്താപേക്ഷിതമായി, സത്താപരമായി
പ്രാഥമികമായി, മുഖ്യമായി, പ്രഥമമായി, ഇദംപ്രഥമമായി, സർവ്വപ്രധാനമായി
പ്രഥമം, ആദ്യം, ഉടനെ, എല്ലാറ്റിനും മുമ്പ്, അദ്യൈവ
- idiom (ശൈലി)
സർവ്വോപരി, സർവ്വപ്രധാനമായി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം
സത്താപരമായി, സാരാംശത്തിൽ, അന്തഃസത്തയിൽ, അടിസ്ഥാനപരമായി, മൗലികമായി