1. fiscal

    ♪ ഫിസ്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധനകാര്യ, ഖജാന സംബന്ധിച്ച, ധനസംബന്ധിയായ, നികുതിസംബന്ധമായ, രാജ്യകോശവിഷയകമായ
  2. fiscal year

    ♪ ഫിസ്കൽ യിയർ
    src:crowdShare screenshot
    1. noun (നാമം)
    2. സാമ്പത്തികവർഷം
  3. procurator fiscal

    ♪ പ്രോക്യുറേറ്റർ ഫിസ്കൽ
    src:crowdShare screenshot
    1. noun (നാമം)
    2. മുക്ത്യാർനാമാവ്
  4. fiscal constraints

    ♪ ഫിസ്കൽ കൺസ്ട്രെയിന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ധനപരമായ പരിമിതികൾ
  5. fiscal matters

    ♪ ഫിസ്കൽ മാറ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധനകാര്യം, ധനപരിപാലനം, സാമ്പത്തിക പരിപാലനം, സാമ്പത്തികകാര്യങ്ങൾ, ധനത്തിന്റെ വിനിയോഗം
  6. imposition. related term: fiscal

    ♪ ഇംപൊസിഷൻ. റിലേറ്റെഡ് ടേം: ഫിസ്ക്കൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാരം, അധികഭാരം, ഭാരിച്ച ചുമതല, വലിയ ഉത്തരവാദിത്വം, ചുമട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക