1. fish

    ♪ ഫിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മത്സ്യബന്ധനത്തിനു പോകുക, മത്സ്യബന്ധനം നടത്തുക, മീൻ പിടിക്കുക, ചൂണ്ടലിടുക, ചൂണ്ടയിടുക
    3. തന്ത്രമായി അന്വേഷിക്കുക, തേടിപ്പിടിക്കുക, തിരയുക, അന്വേഷിക്കുക, പരിശോധിക്കുക
    4. ചൂണ്ടയിടുക, പരതുക, കിട്ടുവാൻ ശ്രമിക്കുക, ലഭ്യമാക്കാൻശ്രമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക
  2. fishing

    ♪ ഫിഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മീൻപിടിത്തം, ചൂണ്ടയിട്ടു മീൻപിടിക്കൽ, മത്സ്യബന്ധം, മത്സ്യബന്ധനം, കോര്
  3. sea-fish

    ♪ സീ ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽമത്സ്യം
  4. saw-fish

    ♪ സോ-ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊമ്പൻസ്രാവ്
  5. koi fish

    ♪ കോയ് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ജപ്പാനിൽ കാണുന്ന ഒരു തരം മീൻ
  6. fish eye

    ♪ ഫിഷ് ഐ
    src:crowdShare screenshot
    1. noun (നാമം)
    2. ക്യാമറയുടെ ഒരു തരം ലെൻസ്
  7. cod fish

    ♪ കോഡ് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽപ്പൂച്ചൂടി
  8. mud-fish

    ♪ മഡ്-ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെളിമീൻ
  9. cat fish

    ♪ കാറ്റ് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. മുഴു മത്സ്യം
  10. dog fish

    ♪ ഡോഗ് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം സ്രാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക