- verb (ക്രിയ)
തിരയുക, തപ്പുക, ചികയുക, കിണ്ടുക, കിളറുക
- verb (ക്രിയ)
ശ്രദ്ധാപൂർവം തിരയുക, ചികയുക, കീച്ചുക, കിണ്ടുക, ചികഞ്ഞുനോക്കുക
ചികയുക, ചികഞ്ഞുനോക്കുക, ചിക്കുക, പരണ്ടുക, ചിനക്കുക
തിരയുക, തെരയുക, അന്വേഷിക്കുക, ഏഷിക്കുക, തേടുക
തേടുക, തിരയുക, നാടുക, അന്വേഷിക്കുക, തപ്പുക