1. fish in troubled waters

    ♪ ഫിഷ് ഇൻ ട്രബിൾഡ് വാട്ടേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക
    3. കലക്കവെള്ളത്തിൽ മീൻപിടിക്കുക
    4. മറ്റുള്ളവർ കുഴപ്പത്തിലായിരിക്കുമ്പോൾ മുതലെടുക്കാൻ ശ്രമിക്കുക
  2. like a fish out of water

    ♪ ലൈക്ക് എ ഫിഷ് ഔട്ട് ഒഫ് വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അസുഖകരമായ അവസ്ഥ
  3. fish out of water

    ♪ ഫിഷ് ഔട്ട് ഓഫ് വാട്ടർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒറ്റയാൻ, അതിവിചിത്രവ്യക്തി, കൂട്ടത്തിൽ ചേരാത്തയാൾ, അന്യൻ, പുറമേക്കാരൻ
  4. like fish out of water

    ♪ ലൈക്ക് ഫിഷ് ഔട്ട് ഒഫ് വാട്ടർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അസ്ഥാനത്തായ, ഘടകങ്ങൾ തമ്മിൽ പൊരുത്തമില്ലാത്ത, അസംഗതം, കരയിൽപിടിച്ചിട്ട മീൻപോലെ, ശരിയായ മാനസികനിലയിലല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക