1. fist

    ♪ ഫിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഷ്ടി, ഹസ്തമുഷ്ടി, കരമുഷ്ടി, പൊത്തിയ കെെ, കെെക്കുത്ത്
  2. ham-fisted

    ♪ ഹാം-ഫിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരുങ്ങില്ലാത്ത, അവിദഗ്ദ്ധനായ, അഭംഗിയോടെയുള്ള, ചാതുര്യരഹിതനായ, അവലക്ഷണമായ
  3. closed fist

    ♪ ക്ലോസ്ഡ് ഫിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുരുട്ടിയ മുഷ്ടി
  4. mailed fist

    ♪ മെയിൽഡ് ഫിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈക്കകരുത്ത്
    3. ബലപ്രയോഗം
  5. hard fisted

    ♪ ഹാർഡ് ഫിസ്റ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കനായ
  6. tight-fisted

    ♪ ടൈറ്റ്-ഫിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിടിച്ചുചെലവു ചെയ്യുന്ന, പിശുക്കിച്ചെലവു ചെയ്യുന്ന, പിശുക്കുള്ള, അറുപിശുക്കുള്ള, ദൃഢമുഷ്ടി
  7. hand over-fist

    ♪ ഹാൻഡ് ഓവർ-ഫിസ്റ്റ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേഗത്തിലും വലിയ അളവിലും പുരോഗമിക്കുന്ന
  8. clenching the fist

    ♪ ക്ലെഞ്ചിങ് ദ ഫിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മുഷ്ടിചുരുട്ടൽ
  9. make into a fist

    ♪ മെയ്ക് ഇന്റു എ ഫിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുറുക്കിപ്പിടിക്കുക, ദൃഢമായി പിടിക്കുക, അമർത്തുക, കൂട്ടിപ്പിടിക്കുക, മുഷ്ടി ചുരുട്ടുക
  10. iron-fisted

    ♪ അയൺ-ഫിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴടക്കിഭരിക്കുന്ന, ശക്തികൊണ്ടോ അധികാരലബലം കൊണ്ടോ അടക്കിനിർത്തുന്ന, ഉദ്ധതമായ, മദോദ്ധതം, അടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക