- noun (നാമം)
ബോക്സിങ്, മുഷ്ടിയുദ്ധം, കെെയുറകൾ ധരിച്ചുകൊണ്ടുള്ള മുഷ്ടിയുദ്ധം, ബാഹുയുദ്ധം, നിയുദ്ധം
കലഹം, വഴക്ക്, കോലാഹലം, മാറടിപ്പ്, ശണ്ഠ
യുദ്ധം, കലഹം, വഴക്ക്, വഴക്കും വക്കാണവും, ദന്തകൂരം
ശണ്ഠ, കോലാഹലം, ലഹള, പട, വഴക്ക്
ബാഹുയുദ്ധം, മല്പിടിത്തം, മല്ല്, ഗുസ്തി, മറം
- phrase (പ്രയോഗം)
പരസ്പരം പ്രഹരിക്കുക, തമ്മിൽതല്ലുക, അടികൂടുക, തമ്മിലടിക്കുക, അടിയിടുക