- verb (ക്രിയ)
ഏകോപിപ്പിക്കുക, സംഘടിപ്പിക്കുക, സംവിധാനം ചെയ്ക, ക്രമവൽക്കരിക്കുക, വേണ്ടുംവിധം ഇണക്കുക
ഏപ്പുവയ്ക്കുക, ചേർപ്പുവയ്ക്കുക, ഏപ്പുവച്ച് ദൃഢമായും ഭംഗിയായും കൂട്ടിച്ചേർക്കുക, സന്ധികൾകൊണ്ടു ബന്ധിക്കുക, യോജിപ്പിക്കുക
പൊരുത്തപ്പെടുക, പരസ്പരം യോജിക്കുക, ചേരുക, സമ്യക്കാംവിധം ലയിക്കുക, യോജിപ്പായിരിക്കുക