1. A fit of temper

    1. നാമം
    2. പെട്ടെന്നുണ്ടായ ദേഷ്യം
  2. A tight fit

    1. നാമം
    2. ഇറുകിയ വസ്ത്രങ്ങൾ
  3. As fit as a fiddle

    1. ക്രിയ
    2. വളരെ നല്ല അവസ്ഥയിലായിരിക്കുക
  4. By fits and starts

    1. ഭാഷാശൈലി
    2. പതിവായല്ലാതെ
  5. Close-fitting

    1. വിശേഷണം
    2. പറ്റിപ്പിടിച്ച് കിടക്കുന്ന
  6. Fit on

    ♪ ഫിറ്റ് ആൻ
    1. ക്രിയ
    2. വസ്ത്രം അണിഞ്ഞുനോക്കുക
    3. ശരിയായി ഉറപ്പിക്കുക
  7. Fit out

    ♪ ഫിറ്റ് ഔറ്റ്
    1. ക്രിയ
    2. സജ്ജീകരണങ്ങളോ കോപ്പുകളോ ഏർപ്പെടുത്തിക്കൊടുക്കുക
  8. Fit the bill

    ♪ ഫിറ്റ് ത ബിൽ
    1. ക്രിയ
    2. യോഗ്യനായിരിക്കുക
  9. Fit up

    ♪ ഫിറ്റ് അപ്
    1. ക്രിയ
    2. സജ്ജമാക്കുക
    3. തയ്യാറക്കുക
  10. Fits and starts

    1. ഭാഷാശൈലി
    2. തട്ടിയും മുട്ടിയും മുന്നോട്ടു പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക