1. Fives

    ♪ ഫൈവ്സ്
    1. നാമം
    2. ഒരു കൈപ്പന്തുകളി
    3. ഒരു പന്തുകളി
  2. Five elements

    ♪ ഫൈവ് എലമൻറ്റ്സ്
    1. നാമം
    2. പഞ്ചഭൂതങ്ങൾ
    3. ഭൂമിജലംസൂര്യൻവായുആകാശം തുടങ്ങീപഞ്ചഭൂതങ്ങൾ
  3. Five feet

    ♪ ഫൈവ് ഫീറ്റ്
    1. നാമം
    2. അഞ്ചടി
  4. Five fingers

    ♪ ഫൈവ് ഫിങ്ഗർസ്
    1. നാമം
    2. അഞ്ച് വിരലുകൾ
  5. Five flowers

    ♪ ഫൈവ് ഫ്ലൗർസ്
    1. നാമം
    2. പഞ്ചപുഷ്പങ്ങൾ
    3. അഞ്ചുപൂക്കൾ
  6. Five musical instruments

    ♪ ഫൈവ് മ്യൂസികൽ ഇൻസ്റ്റ്റമൻറ്റ്സ്
    1. നാമം
    2. പഞ്ചവാദ്യങ്ങൾ
  7. Five o'clock shadow

    ♪ ഫൈവ് അക്ലാക് ഷാഡോ
    1. നാമം
    2. വളരുന്ന താടി
    3. താടി വടിച്ചതിനുശേഷം പകൽ മുളയ്ക്കുന്ന കുറ്റിത്താടി
  8. Five pandavas

    1. നാമം
    2. പഞ്ചപാൺഡവർ
  9. Five persons

    ♪ ഫൈവ് പർസൻസ്
    1. നാമം
    2. അഞ്ചുപേർ
  10. Five sections

    ♪ ഫൈവ് സെക്ഷൻസ്
    1. നാമം
    2. അഞ്ചു വിഭാഗങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക