1. fix

    ♪ ഫിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, വിഷമസ്ഥിതി, പ്രതിസന്ധി, വെട്ട്, കഷ്ടസ്ഥിതി
    3. കുത്തിവയ്ക്കുന്ന മയക്കുമരുന്ന്, മാത്ര, മയക്കുമരുന്നു മാത്ര, ഒരുപ്രാവശ്യം കുത്തിവയ്ക്കാനുള്ള ലഹരിമരുന്ന്, മയക്കുമരുന്നുകുത്തിവയ്പ
    4. പരിഹാരം, പ്രശ്നപരിഹാരം, കണ്ടെത്തിയ ഉത്തരം, ഉത്തരം കാണൽ, പോംവഴി
    5. കപടം, കൃത്രിമം, കപടോപായം, സൂത്രം, വഞ്ചന
    1. verb (ക്രിയ)
    2. ഉറപ്പിക്കുക, പറ്റിക്കുക, പതിക്കുക, സ്ഥാപിക്കുക, ഉറപ്പിച്ചുനിർത്തുക
    3. പതിയുക, തങ്ങുക, തങ്കുക, ഉറയ്ക്കുക, സ്ഥിരപ്പെടുക
    4. ഉറയ്ക്കുക, ഉറപ്പിയ്ക്കുക, ദൃഷ്ടിയുറപ്പിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, നോട്ടമുറപ്പിക്കുക
    5. ആകർഷിക്കുക, പിടിച്ചെടുക്കുക, വലിച്ചടുപ്പിക്കുക, ശ്രദ്ധപിടിച്ചുപറ്റുക, സമാകർഷിക്കുക
    6. നന്നാക്കുക, ക്രമീകരിക്കുക, കേടുപാടു പരിഹരിക്കുക, കുറ്റം തീർക്കുക, പണിക്കുറവു തീർക്കുക
  2. fixed

    ♪ ഫിക്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പിച്ച, ഉറപ്പായ, സ്ഥിരമായ, ദൃഢീകൃതമായ, ദൃംഹിത
    3. ഉറപ്പിക്കപ്പെട്ട, പൂർവ്വനിശ്ചിതമായ, തീർച്ചയായ, മുൻകൂട്ടി തീരുമാനിക്കപ്പെട്ട, നിശ്ചിതി
  3. idée fixe

    ♪ ഐഡീ ഫിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിയാബാധയായി മനസ്സിൽ തങ്ങുന്ന ആശയം, മനസ്സിനെകീഴടക്കുന്ന ആശയം, മനസ്സിൽനിന്നു വിട്ടുപോകാതിരിക്കുന്ന വിചാരം, കാർന്നുതിന്നുന്ന ആസക്തി, വ്യാമോഹം
  4. spot fixing

    ♪ സ്പോട്ട് ഫിക്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തത്സമയ വാതുവെപ്പ്
  5. price fixing

    ♪ പ്രൈസ് ഫിക്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വിൽപനക്കാർ തമ്മിൽ വിലയെപ്പറ്റി ധാരണയിലെത്തൽ
  6. match fixing

    ♪ മാച്ച് ഫിക്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒത്തുകളി
  7. fixed assets

    ♪ ഫിക്സ്ഡ് അസ്സറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദീർഗ്ഗകാല ഉപയോഗത്തിത്തിനുവേണ്ടി വാങ്ങുനതും പെട്ടെന്ന് പണമായി മാറ്റാൻ സാധ്യത ഇല്ലാത്തതുമായ സ്ഥലം,കെട്ടിടം,യന്ത്രം തുടങ്ങിയവ പോലെയുള്ള വസ്തുവഹകൾ
  8. fixed deposit

    ♪ ഫിക്സ്ഡ് ഡിപ്പോസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിര നിക്ഷേപം
  9. fix someone up

    ♪ ഫിക്സ് സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണ്ടതെല്ലാം സജ്ജീകരിച്ചുകൊടുക്കുക, തയ്യാറാക്കിക്കൊടുക്കുക, വേണ്ടതു ചെയ്തു കൊടുക്കുക, എത്തിച്ചുകൊടുക്കുക, സംഭരിച്ചുകൊടുക്കുക
  10. fix something up

    ♪ ഫിക്സ് സംത്തിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഏർപ്പാടു ചെയ്യുക, സംഘടിപ്പിക്കുക, ചട്ടംകെട്ടുക, ഉറപ്പിക്കുക, സജ്ജീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക