1. fixation

    ♪ ഫിക്സേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്താഭിനിവേശം, അതിരറ്റ ഇഷ്ടം, അഭിനിവേശം, അതിരുകടന്ന മാനസികബന്ധം, ഒഴിയാബാധ
  2. fixated

    ♪ ഫിക്സേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധാരണമായ അഭിനിവേശമുള്ള, ഒരേ ചിന്തയിൽ നിരന്തര വ്യാപൃതനായിരിക്കുന്ന, നിമഗ്നമായ, വ്യാമുഗ്ദ്ധ, കൃത്യാന്തരവ്യാപൃതമായ
  3. fixation on

    ♪ ഫിക്സേഷൻ ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും വ്യക്തിയോടോ തത്ത്വങ്ങളോടോ അമിതമായ ആരാധനാഭാവവും വിധേയത്വവും കാണിക്കൽ, ബാധയായി കൂടൽ, ബാധിക്കൽ, ഒഴിയാബാധ, അഭിനിവേശം
  4. fixated on

    ♪ ഫിക്സേറ്റഡ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമർപ്പിത, അർപ്പിത, ദൃഢബദ്ധമായ, ആത്മാർപ്പണം ചെയ്ത, സമർപ്പണം ചെയ്ത
    3. ആസക്തം, പരായണ, ഭ്രാന്തമായ ആവേശത്തിനടിപ്പെട്ട, ആസക്തിയുള്ള, ഔത്സുക്യമുള്ള
    4. പിടിയിലായ, എന്തിലെങ്കിലും ഉത്സുകനായ, താത്പര്യമുള്ള, വ്യഗ്രതയുള്ള, ആവേശമുള്ള
    1. idiom (ശൈലി)
    2. നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച
  5. fixative

    ♪ ഫിക്സേറ്റീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പശ, ഒട്ട്, ഒട്ടുന്ന വസ്തു, തോൽപശ, വജ്രപ്പശ
    3. പശ, ഒട്ടിപ്പിടിക്കുന്ന വസ്തു, ഒട്ടുന്ന വസ്തു, പശിമയുള്ളത്, കോന്ത്
    4. സിമന്റ്, ശീമക്കുമ്മായം, കൂട്ടുകുമ്മായം, കുമ്മായം, സുധ
    5. പശ, ഒട്ടുന്ന വസ്തു, തോൽപശ, കഞ്ഞിപ്പശ, ദീപ്താഹ്വ
    6. പശ, പശിമയുള്ള വസ്തു, ഒട്ടിപ്പിടിക്കുന്ന വസ്തു, ദ്രവരസം, ലേപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക