1. fizz

    ♪ ഫിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൂൽക്കാരം, സീൽക്കാരം, ശൂത്കാരം, ഫൂൽക്കാരം, ചീറ്റൽ
    3. നുരയുന്ന വീഞ്ഞ്, നുരച്ചുപതയുന്ന വീഞ്ഞ്, ഷാംപെയ്ൻ, ഷാമ്പേൻ, പതയുന്ന വീഞ്ഞ്
    4. തിളപ്പ്, ചൊടി, ഉണർവ്, ഓജസ്സ്, ഊർജ്ജസ്വലത
    5. പൊടിയുന്നതുപോലുള്ള പൊട്ടൽ, ഉടയൽ, ഞെരിയൽ ശബ്ദം, പടപടശബ്ദം, ഇരമ്പൽ
    1. verb (ക്രിയ)
    2. ശൂൽക്കാരം പുറപ്പെടുവിക്കുക, ചീറ്റുക, നുരയ്ക്കുക, നുരയുക, ഞുരയ്ക്കുക
    3. ഞെരിയുക, കിറുകിറുക്കുക, കിറയുക, പടപടശബ്ദമുണ്ടാക്കുക, ഇരമ്പുക
  2. fizzing

    ♪ ഫിസ്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സീൽക്കാരം, സീത്ക്കാരം, സീത്കൃതി, ശൂത്കാരം, ശൂല്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക