1. fizzy

    ♪ ഫിസ്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പതയുന്ന, നുരയുന്ന, പതഞ്ഞുപൊങ്ങുന്ന, നുരനുരെ, പതഞ്ഞുപതഞ്ഞ്
  2. fizziness

    ♪ ഫിസ്സിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൂൽക്കാരം, സീൽക്കാരം, ശൂത്കാരം, ഫൂൽക്കാരം, ചീറ്റൽ
    3. ശൂൽക്കാരം, സീൽക്കാരം, ശൂത്കാരം, ഫൂൽക്കാരം, ചീറ്റൽ
  3. fizzy drink

    ♪ ഫിസ്സി ഡ്രിംക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗാരാമ്ലവാതകം ലയിപ്പിച്ച ജലം, ജലത്തിൽ ഉയർന്ന മർദ്ദത്തിൽ കാർബൺഡെെ ഓക്സെെഡ് കലർത്തി തയ്യാറാക്കിയ പാനീയം, നുരയുന്ന ദാഹശമനി, വായുമിശ്രിതപാനീയം, സോഡാവെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക