1. fizzle

    ♪ ഫിസ്സിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൂൽക്കാരം, സീൽക്കാരം, ശൂത്കാരം, ഫൂൽക്കാരം, ചീറ്റൽ
    3. ചീറ്റിപ്പോകൽ, ഭംഗം, നിഷ്ഫലയത്നം, ഫലഭംഗം, വൻപരാജയം
    1. verb (ക്രിയ)
    2. ശൂൽക്കാരം പുറപ്പെടുവിക്കുക, ഇരയ്ക്കുക, എരയ്ക്കുക, മുരളുക, കിറുകിറുക്കുക
  2. fizzle out

    ♪ ഫിസ്സിൾ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചീറ്റിപ്പോവുക, ദുർബ്ബലമാകുക, നിഷ്ഫലമാകുക, തേഞ്ഞുമാഞ്ഞുപോകുക, ഊർദ്ധ്വശ്വാസം വലിക്കുക
  3. fizzle bomber

    ♪ ഫിസ്സിൾ ബോംബർ
    src:crowdShare screenshot
    1. noun (നാമം)
    2. നിസ്സാരമായി മഹാപാതകം ചെയ്യുകയും മനുഷ്യരെ കൊല്ലുകയും ചെയ്യുന്ന വ്യക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക