1. fjord

    ♪ ഫ്യോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾക്കടൽ, ചെറിയ ഉൾക്കടൽ, ചെറുകടൽ, കടൽവഴി, കടൽപ്പള്ള
    3. ഉൾക്കടൽ, അകക്കടൽ, ചെറുകടൽ, ആഴമേറിയ പ്രദേശം, ഗർത്തം
    4. ഉൾക്കടൽ, ചെറുകടൽ, കായൽ, അഴിമുഖം, കുന്നുകൾക്കിടയിലെ ഒതുങ്ങിയ സ്ഥലം
    5. ചാല്, നീർച്ചാൽ, ജലസന്ധി, ജലഗതാഗതമാർഗ്ഗം, രണ്ടുവലിയ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോട്
    6. ഉൾക്കടൽ, സമുദ്രവകം, മൂന്നുവശവും കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന വലിയൊരു സമുദ്രഭാഗം, ഇടക്കടൽ, കരയ്ക്കുള്ളിലേക്കു കയറിക്കിടക്കുന്ന സമുദ്രവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക