1. flabbergast

    ♪ ഫ്ലാബർഗാസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്ഭുതപ്പെടുത്തുക, വിസ്മയിപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പടുത്തുക, അമ്പരപ്പിക്കുക
  2. flabbergasting

    ♪ ഫ്ലാബർഗാസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിസ്മയനീയ, വിസ്മയകരം, അതിശയിപ്പിക്കുന്ന, വിസ്മാപക, വിസ്മയിപ്പിക്കുന്ന
  3. flabbergasted

    ♪ ഫ്ലാബർഗാസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമ്പരന്ന, അന്ധാളിച്ച, ഭയാക്രാന്തനായ, കുഴങ്ങിയ, പകച്ചുപോയ
    3. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
    4. വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
    5. ആശ്ചര്യം കൊണ്ടു വായ്പൊളിച്ച, സംഭ്രമിച്ച, അമ്പരന്ന, പകച്ച, അത്ഭുതസ്തംബധനായ
    6. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
  4. be flabbergasted

    ♪ ബി ഫ്ലാബർഗാസ്റ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക, അമ്പരക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാകുക
    3. അത്ഭുതപ്പെടുക, അതിശയം കൂറുക, ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക