1. flabby

    ♪ ഫ്ലാബി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയഞ്ഞു, അയഞ്ഞു തൂങ്ങുന്ന, അയവുള്ള, മാർദ്ദവമുള്ള, പതമുള്ള
    3. കൊഴുത്ത, തടിച്ച, കൊഴുപ്പുള്ള, കഫല, മാംസള
  2. flabbiness

    ♪ ഫ്ലാബിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊഴുപ്പ്, ചത, തുടിപ്പ്, തുടുപ്പ്, മേദസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക