1. Flag

    ♪ ഫ്ലാഗ്
    1. -
    2. പ്രത്യേകസ്ഥാനമുള്ള കൊടിപരന്നതോ ചതുരമോ ദീർഘചതുരമോ ആയ തറയോട്
    1. നാമം
    2. പതാക
    3. കൊടിക്കൂറ
    4. കൊടി
    5. ധ്വജം
    6. ഫ്ളാഗ് പ്ലാന്റ് (ഒരു തരം വൃക്ഷം)
    7. ഫ്ളാഗ് പ്ലാൻറ് (ഒരു തരം വൃക്ഷം)
    1. ക്രിയ
    2. കുനിയുക
    3. ക്ഷയിക്കുക
    4. തളരുക
    5. കുറയുക
    6. ശക്തി ക്ഷയിക്കുക
    7. കൊടികൾ കൊണ്ടലങ്കരിക്കുക
    8. ദുർബലമാകുക
    9. ചതുരക്കലുകൾ പാകുക
    10. തളർന്നു വീഴുക
    11. ആംഗ്യം കാണിക്കുക
    12. പുറകിലാകുക
    13. വാടിത്തളരുക
  2. Flagged

    ♪ ഫ്ലാഗ്ഡ്
    1. വിശേഷണം
    2. കല്ലു പാകിയ
    3. തളകല്ൽ പാകിയ
    4. തളകല്ല്പാകിയ
  3. Flagging

    ♪ ഫ്ലാഗിങ്
    1. നാമം
    2. തളർച്ച
    3. അലസത
  4. Red flag

    ♪ റെഡ് ഫ്ലാഗ്
    1. നാമം
    2. ആപൽസൂചകചിഹ്നം
    3. ചുവന്ന കൊടി
    4. ചെങ്കൊടി
  5. Flag-mast

    1. നാമം
    2. കൊടിമരം
  6. Green flag

    ♪ ഗ്രീൻ ഫ്ലാഗ്
    1. നാമം
    2. സുരക്ഷിതചിഹ്നം
    3. സമാധാനക്കൊടി
  7. Flag stone

    1. നാമം
    2. പാവുകല്ൽ
    3. തളക്കല്ൽ
    4. ശിലാപട്ടം
  8. Black flag

    ♪ ബ്ലാക് ഫ്ലാഗ്
    1. നാമം
    2. ക്രമംകെട്ട ചീനഭടൻമാർ
  9. Yellow flag

    ♪ യെലോ ഫ്ലാഗ്
    1. നാമം
    2. പകർച്ചരോഗ സൂചകമായ കപ്പൽക്കൊടി
    3. പകർച്ചവ്യാധി സൂചനക്കൊടി
  10. Flag bearer

    ♪ ഫ്ലാഗ് ബെറർ
    1. നാമം
    2. പതാക വാഹകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക