1. flagrant

    ♪ ഫ്ലാഗ്രന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യക്ഷമായ, തീക്ഷ്ണമായ, ജ്വലിക്കുന്ന, അതിദുഷ്ടമായ, അതിരുകടന്ന
  2. flagrantly

    ♪ ഫ്ലാഗ്രന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വെളിവായി, പരസ്യമായി, പൊതുജനസമക്ഷം, പ്രകടം, വളരെ പ്രത്യക്ഷം
    1. phrase (പ്രയോഗം)
    2. പരസ്യമായി, ലോകസമക്ഷം, എല്ലാവരും കാൺകെ, പ്രത്യക്ഷതഃ, പൊതുജനദൃഷ്ടിയൽ
  3. in flagrante delicto

    ♪ ഇൻ ഫ്ലഗ്രാന്റെ ഡെലിക്റ്റോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കയ്യോടെ, കുറ്റം ചെയ്തുകൊണ്ടിരിക്കുമ്പോൾ, കുറ്റകൃത്യത്തിലേർപ്പെട്ടിരിക്കുമ്പോൾ തന്നെ, ഓർക്കാപ്പുറത്ത്, മോഷണശ്രമത്തിനിടയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക