1. flake

    ♪ ഫ്ലെയ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചീള്, കഷണം, ശകലം, അടര്, കീറ്റ്
    1. verb (ക്രിയ)
    2. അടരുക, ഉരിയുക, വെടിക്കുക, ശകലീഭവിക്കുക, പൊളിഞ്ഞുവരുക
  2. flake out

    ♪ ഫ്ലെയ്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറക്കംപിടിക്കുക, ഉറങ്ങിപ്പോകുക, ഉറങ്ങുക, മോകരിക്കുക, മയങ്ങുക
  3. rice flakes

    ♪ റൈസ് ഫ്ലേക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അവൽ
  4. flakes of rice

    ♪ ഫ്ലെയ്ക്സ് ഓഫ് റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവൽ
  5. flaking

    ♪ ഫ്ലെയ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാളികളായി ഉരിഞ്ഞുവരുന്ന, പൊളിഞ്ഞു വരുന്ന, പാളി അടർന്നുവീഴുന്ന, വെടിച്ചുകീറുന്ന, പാളി അടരുന്ന
    3. വരണ്ട, വരണ്ടുണങ്ങിയ, പാളികളായി പൊളിഞ്ഞുവരുന്ന, ചെതുമ്പൽപോലെ ഇളകിവരുന്ന, പുറംതൊലി പൊളിയുന്ന
  6. flakes

    ♪ ഫ്ലെയ്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മഞ്ഞ്, ഹിമം, ഹിമിക, മിഹിക, ഹെെമം
  7. flake off

    ♪ ഫ്ലെയ്ക് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊളിഞ്ഞുവരുക, പൊളിഞ്ഞുപോകുക, പാളികളായി അടർന്നുപോവുക, പടംപൊഴിക്കുക, ഉരിഞ്ഞുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക