1. flamboyant

    ♪ ഫ്ലാംബോയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകടാത്മകമായ, ആഡംബരപരമായ, ഉണർവ്വുള്ള, ചടുലമായ, ചെെതന്യവത്തായ
    3. പ്രകടനപരതയുള്ള, വർണ്ണാഞ്ചിതമായ, വർണ്ണപ്പകിട്ടാർന്ന, കണ്ണഞ്ചിപ്പിക്കുന്ന, വർണ്ണശോഭയാർന്ന
    4. എളുപ്പം ശ്രദ്ധയിൽപെടുന്ന, സുഭൂഷിതമായ, അലങ്കൃതമായ, അലങ്കാരസമൃദ്ധമായ, വിപുലമായ
  2. flamboyance

    ♪ ഫ്ലാംബോയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വലിയ മതിപ്പുളവാക്കുന്ന ഉജ്ജ്വലമായ പ്രവർത്തനരീതി, ഊർജ്ജസ്വലത, ആഡംബര ധോരണി, പ്രദർശനപരത, ആത്മവിശ്വാസം
    3. പകിട്ടുവസ്തു, കാക്കപ്പൊന്ന്, കൃത്രിമശോഭ, പുറംമോടി, പളപളപ്പ്
    4. ആടോപം, മോടി, ശെെലി, മട്ട്, സമ്പ്രദായം
    5. പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി
    6. പ്രദർശനം, ആർഭാടം, മോടികാട്ടൽ, പൊങ്ങച്ചപ്രകടനം, പ്രകടനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക