1. flaming

    ♪ ഫ്ലെയ്മിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജ്വലിതം, ജ്വാല പുറപ്പെടുവിക്കുന്ന, കത്തുന്ന, കാളിക്കത്തുന്ന, ജ്വലിക്കുന്ന
    3. തീജ്വാലപോലെയുള്ള, പ്രദീപ്തമായ, അത്യൂജ്ജ്വലമായ, തീച്ചോപ്പായ, തീമഞ്ഞയായ
    4. ആളിക്കത്തുന്ന, ഉഗ്രമായ, അതിക്ഷുബ്ധമായ, ക്രോധാവിഷ്ടമായ, അക്രമാസക്തമായ
    5. ജ്വലിക്കുന്ന, കോപിച്ച, കുപിതം, രോഷാകുലം, കോപാക്രാന്തം
    6. നശിച്ച, നാശംപിടിച്ച, ഉതകാത്ത, ഉപയോഗശൂന്യമായ, നരകംപിടിച്ച
  2. fire-flame blazing high

    ♪ ഫയർ-ഫ്ലെയിം ബ്ലെയ്സിംഗ് ഹൈ
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്നുകത്തുന്ന തീനാളം
  3. flame thrower

    ♪ ഫ്ലെയിം ത്രോവർ
    src:crowdShare screenshot
    1. noun (നാമം)
    2. തീതുപ്പി
  4. in flames

    ♪ ഇൻ ഫ്ലെയിംസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തീപിടിച്ച, കത്തുന്ന, പ്രദീപ്ത, എരിയുന്ന, ജ്വലിക്കുന്ന
  5. eternal flame

    ♪ ഇറർണൽ ഫ്ലെയിം
    src:crowdShare screenshot
    1. noun (നാമം)
    2. കെടാവിളക്ക്
  6. pour oil on the flames

    ♪ പോർ ഓയിൽ ഓൺ ദ ഫ്ലെയിംസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആളിക്കത്തിക്കുക
  7. fan the flame

    ♪ ഫാൻ ദ ഫ്ലെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാഹചര്യം കൂടുതൽ മോശമാക്കുക
  8. high flame

    ♪ ഹൈ ഫ്ലേം
    src:crowdShare screenshot
    1. noun (നാമം)
    2. ആളൽ
  9. flame

    ♪ ഫ്ലെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. ജ്വാല, ജ്വലം, ജ്വലക, അരുഷി, തീജ്വാല
    3. ആസക്തി, വികാരതീക്ഷ്ണത, ഊഷ്മളത, ചൂട്, താപം
    4. പ്രേമഭാജനം, കമിതാ, കമിതാവ്, ഇഷ്ടപ്പെന്നയാൾ, കാമുകൻ
    1. verb (ക്രിയ)
    2. എരിയുക, കത്തുക, തീപ്പിടിക്കുക, ജ്വലിക്കുക, കത്തിക്കരിയുക
    3. കത്തിക്കുക, തീകൊളുത്തുക, കത്തിക്കാൻ തുടങ്ങുക, ദഹിപ്പിക്കുക, തീവയ്ക്കുക
    4. അരുണവർണ്ണമാകുക, മുഖം ചുവക്കുക, അരുണാഭമാകുക, ലജ്ജിക്കുക, തുടുക്കുക
  10. flame of burning hay-stack

    ♪ ഫ്ലെയിം ഓഫ് ബേണിംഗ് ഹേ-സ്റ്റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വൈക്കോൽ കൂന കത്തുന്നതിന്റെ ജ്വാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക