1. flank

    ♪ ഫ്ലാങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വശം, പാർശ്വം, പള്ള, ചണ്ണ, ഉടൽഭാഗം
    3. വശം, പാർശ്വം, പാർശ്വഭാഗം, പാർശ്വദളം, മുഖം
    1. verb (ക്രിയ)
    2. ഇരുപാർശ്വങ്ങളിലൂടെയും കടന്നുപോകുക, ഇരുപാർശ്വങ്ങളിലും സ്ഥിതിചെയ്യുക, അതിർത്തിയാക്കുക, അതിരുവയ്ക്കുക, അതിരിടുക
  2. turn person's flank

    ♪ ടേൺ പേഴ്സൺസ് ഫ്ലാങ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാദത്തിലും മറ്റും തോൽപിക്കുക
  3. flanking

    ♪ ഫ്ലാങ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരികിലുള്ള, വശത്തുള്ള, പക്കത്തുള്ള, പാർശ്വ, പാർശ്വസ്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക