1. flaring

    ♪ ഫ്ലെയറിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മങ്ങിമങ്ങികത്തുന്നതായ
    3. മിന്നുന്നതായ
  2. flare

    ♪ ഫ്ലെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാളുന്നവെളിച്ചം, നാളം, നാഡം, തീനാളം, ലോലശിഖ
    3. അടയാളമായി കത്തിക്കുന്ന ഉജ്ജ്വലദീപം, ആപത്സൂചന, അപകടത്തിൽപെട്ട കപ്പൽ കാണിക്കുന്ന അടയാളം, അടയാളം, ആകാശദീപം
    4. ആളിക്കത്തൽ, വികാരജ്വലനം, പൊട്ടിത്തെറി, പൊട്ടിപ്പുറപ്പാട്, തള്ളിക്കയറ്റം
    1. verb (ക്രിയ)
    2. കത്തിക്കാളുക, പ്രകാശിക്കുക, ആളിക്കത്തുക, ആളുക, കാളുക
    3. വ്യാപിക്കുക, വിസ്തൃതമാകുക, വികസിക്കുക, വലുതാകുക, പെരുക്കുക
  3. flare up

    ♪ ഫ്ലെയർ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കത്തുക, കത്തിയെരിയുക, കത്തിക്കാളുക, ആളിക്കത്തുക, കത്തിപ്പടരുക
    3. വീണ്ടും ഉണ്ടാകുക, ആവർത്തിക്കുക, പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക
    4. ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
  4. flare path

    ♪ ഫ്ലെയർ പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്താവളത്തിലെ പ്രകാശിത പാത.
  5. flare-up

    ♪ ഫ്ലെയർ-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊട്ടിപ്പുറപ്പെടൽ, ഉജ്ജ്രംഭണം, പ്രത്യക്ഷപ്പെടൽ, ഉയർന്നുവരൽ, പൊന്തൽ
    3. പൊട്ടിത്തെറിക്കൽ, സ്ഫോടനം, പൊട്ടിത്തെറി, വിസ്ഫോടം, പൊട്ടിപ്പുറപ്പെടൽ
    4. പൊട്ടിത്തെറി, പെട്ടെന്നുള്ള ക്ഷോഭം, വികാരസ്ഫോടനം, മനോവികാരങ്ങളുടെ പൊട്ടിപ്പുറപ്പാട്, കടുത്ത ദേഷ്യം പ്രകടമാക്കൽ
    5. പൊട്ടിപ്പുറപ്പെടൽ, പൊട്ടിപ്പുറപ്പാട്, ഉജ്ജ്രംഭ, ഉജ്ജ്രംഭണം, വ്യാപനം
    6. ആളിക്കത്തൽ, കത്തിക്കാളൽ, ആന്തൽ, ആളിച്ച, എരിയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക