1. flash

    ♪ ഫ്ലാഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകിട്ടുള്ള, മിന്നിത്തിളങ്ങുന്ന, മോടിയായ, ആഡംബരമായ, ബാഹ്യരമ്യമായ
    1. noun (നാമം)
    2. മിന്നൽ, മിന്ന്, ജ്യോതിസ്സ്, മേഘജ്യോതിസ്സ്, ഇടിത്തീ
    3. സെെനികവേഷത്തിൽ ധരിക്കുന്ന വിശിഷ്ടമുദ്ര, ചിഹ്നം, മുദ്ര, സൂചനാചിഹ്നം, അടയാളം
    4. ആകസ്മികാഭിജ്ഞ, പെട്ടെന്നുണ്ടകുന്ന തോന്നൽ, പെട്ടെന്നുള്ള പൊട്ടിപ്പുറപ്പെടൽ, വിങ്ങിപ്പൊട്ടൽ, പൊട്ടിത്തെറി
    1. verb (ക്രിയ)
    2. മിന്നുക, മിനുങ്ങുക, കത്തുക, തെളിയുക, ജ്വലിക്കുക
    3. പ്രദർശിപ്പിക്കുക, കാണിക്കുക, പകിട്ടുകാട്ടുക, പ്രകടിപ്പിക്കുക, മോടിയിൽ പ്രദർശിപ്പിക്കുക
    4. നഗ്നത പ്രദർശിപ്പിക്കുക, നഗ്നതകാട്ടുക, നഗ്നതാപ്രദർശനം നടത്തുക, അശ്ലീലപ്രകടനം നടത്തുക
    5. മിന്നിപ്പായുക, ചീറിപ്പായുക, മൂളിപ്പറക്കുക, പാഞ്ഞുപോകുക, മിന്നൽവേഗത്തിൽ പായുക
  2. flash mob

    ♪ ഫ്ലാഷ് മോബ്
    src:crowdShare screenshot
    1. noun (നാമം)
    2. അസാധാരണവും ചിലപ്പോൾ അർത്ഥശൂന്യവുമായ കാര്യങ്ങൾ കുറച്ചുസമയത്തിനകം ചെയ്യുകയും പിന്നെ പരിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ആൾക്കൂട്ടം
  3. flash gun

    ♪ ഫ്ലാഷ് ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഫോട്ടോയെടുക്കാൻ പ്രകാശം കൊടുക്കുന്ന ഉപകരണം
  4. flash cube

    ♪ ഫ്ലാഷ് ക്യൂബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പേടകത്തിൽ അടക്കം ചെയ്ത ഫ്ളാഷ് ബൾബുകളുടെ സഞ്ചയം
  5. in a flash, like a flash

    ♪ ഇൻ എ ഫ്ലാഷ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മിന്നൽപോലെ, മിന്നായം പോലെ, പ്രകാശവേഗത്തിൽ, ഉടനെ, ഉടൻ
  6. flash card

    ♪ ഫ്ലാഷ് കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പഠനസഹായത്തിന് എഴുതിവയ്ക്കുന്ന കാർഡ്
    3. പഠനസഹായത്തിൻ എഴുതിവയ്ക്കുന്ന കാർഡ്
  7. flash bulb

    ♪ ഫ്ലാഷ് ബൾബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്ളാഷ് ബൾബ് (ഉജ്ജ്വല പ്രകാശം നിമിഷനേരത്തേക്കു നൽകുന്ന ഒരിനം ബൾബ്)
  8. flash of lightning

    ♪ ഫ്ലാഷ് ഓഫ് ലൈറ്റ്നിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മിന്നൽപ്പിണർ
  9. news flash

    ♪ ന്യൂസ് ഫ്ലാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർത്ത, വാർത്താ, പുതുവാർത്ത, വൃത്തം, ശ്രുതി
  10. flash flood

    ♪ ഫ്ലാഷ് ഫ്ലഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളപ്പൊക്കം, നിറഞ്ഞുകവിയൽ, ജലപ്രളയം, പെരുവെള്ളം, ജലപ്ലാവനം
    3. വെള്ളപ്പൊക്കം, വെള്ളംപൊങ്ങൽ, പെരുവെള്ളം, പ്രളയം, ജലപ്രളയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക