അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
flashy
♪ ഫ്ലാഷി
src:ekkurup
adjective (വിശേഷണം)
മോടിയായ, ആഡംബരമായ, ബാഹ്യരമ്യമായ, മിന്നിത്തിളങ്ങുന്ന, കേവലം പ്രകടനാത്മകമായ
flashiness
♪ ഫ്ലാഷിനെസ്
src:ekkurup
noun (നാമം)
പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി
പകിട്ടുവസ്തു, കാക്കപ്പൊന്ന്, കൃത്രിമശോഭ, പുറംമോടി, പളപളപ്പ്
കപടനാട്യം, നാട്യം, വിഡംബം, ബാഹ്യാഡംബരം, വേഷംകെട്ട്
പ്രദർശനം, ആർഭാടം, മോടികാട്ടൽ, പൊങ്ങച്ചപ്രകടനം, പ്രകടനം
പ്രത്യക്ഷപ്രദർശനം, ബഹളം, ഘോഷം, ആരവം, ആർപ്പുവിളി
flashy-fry
♪ ഫ്ലാഷി-ഫ്രൈ
src:ekkurup
verb (ക്രിയ)
വാട്ടുക, വഴറ്റുക, ചൂടാക്കുക, പൊരിക്കുക, മൊരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക