1. f lask

    ♪ എഫ് ലാസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫ്ളാസ്ക്, കുപ്പി, കാചപാത്രം, കഴുത്തിടുങ്ങിയ മദ്യക്കുപ്പി, ഊഷ്മഗ്രാഹകസ്ഫടികപാത്രം
  2. vaccum flask

    ♪ വാക്യം ഫ്ലാസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തെർമോസ് ഫ്ളാസ്ക്
  3. powder-flask

    ♪ പൗഡർ ഫ്ലാസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വെടിമരുന്നുകുപ്പി
  4. thermos flask

    ♪ തേമസ് ഫ്ലാസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഊഷ്മഗ്രാഹകസ്ഫടികപാത്രം
    3. ശൈത്യബാധാ നിരോധനക്കുപ്പി
  5. flask

    ♪ ഫ്ലാസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഫടികപ്പാത്രം, തീൻമേശമേൽ കുടിക്കാൻ വെള്ളമോ വീഞ്ഞോ പകർന്നുവയ്ക്കുന്ന സ്ഫടികപാത്രം, ഫ്ളാസ്ക്, തെർമോഫ്ളാസ്ക്, കുപ്പി
    3. പാനപാത്രം, കുശയം, വലിയ വീഞ്ഞുപാത്രം, കൂജ, ഭാജനം
    4. ജഗ്, പിടിപ്പാത്രം, പിടിമൊന്ത, കഴുത്തു കുറുതായ പിടിപ്പാത്രം, കഴുത്തിടുങ്ങിയ കുപ്പി
    5. ബാട്ടിൽ, ബോട്ടിൽ, കുപ്പി, മദ്യക്കോപ്പ, സ്ഫടികക്കുപ്പി
    6. ജലപാത്രം, പട്ടാളക്കാരുടെ ജലപാത്രം, കമണ്ഡലു, കമൗണ്ഡലം, കുണ്ടിക
  6. hip flask

    ♪ ഹിപ് ഫ്ലാസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫ്ളാസ്ക്, കുപ്പി, കാചപാത്രം, കഴുത്തിടുങ്ങിയ മദ്യക്കുപ്പി, ഊഷ്മഗ്രാഹകസ്ഫടികപാത്രം
  7. vacuum flask

    ♪ വാക്യം ഫ്ലാസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫ്ളാസ്ക്, കുപ്പി, കാചപാത്രം, കഴുത്തിടുങ്ങിയ മദ്യക്കുപ്പി, ഊഷ്മഗ്രാഹകസ്ഫടികപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക