1. flat-pack

    ♪ ഫ്ലാറ്റ്-പാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീട്ടിൽവച്ചു കൂട്ടിയോജിപ്പിച്ചുണ്ടാക്കാവുന്ന, തന്നത്താൻ ഉണ്ടാക്കാവുന്ന, നിങ്ങൾക്കുതന്നെ സമയം ചെയ്യാവുന്ന
    1. noun (നാമം)
    2. കിറ്റ്, യന്ത്രഭാഗങ്ങളുടെ ഒരടുക്ക്, വസ്തുക്കളുടെ ഗണം, കൂട്ടിച്ചേർത്തു പണിയാനുള്ള സാധനങ്ങളുടെ കൂട്ടം, കൂട്ടിച്ചേർത്തു പണിയാനുള്ള ഘടകങ്ങളുടെ കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക