1. flatten

    ♪ ഫ്ലാറ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരപ്പാക്കുക, നിരപ്പാകുക, ചേലാകുക, നിരത്തുക, നികർക്കുക
    3. നിരപ്പാക്കുക, ഞെക്കിയമർത്തുക, ഞെരുക്കിവയ്ക്കുക, ഞെരുക്കി നിറുത്തുക, ചവുട്ടിത്താഴ്ത്തുക
    4. നിരപ്പാക്കുക, ഇടിച്ചുനിരത്തുക, തള്ളിയിടുക, നിലംപതിപ്പിക്കുക, നിലംപരിശാക്കുക
    5. തള്ളിയിടുക, തട്ടിനിലത്തിടുക, ഇടിച്ചുവീഴ്ത്തുക, അടിച്ചു നിലംപതിപ്പിക്കുക, വീഴ്ത്തുക
    6. ഇടിച്ചുതാഴ്ത്തുക, മലർത്തിഅടിക്കുക, താഴ്ത്തുക, ഗർവ്വഭംഗപ്പെടുത്തുക, അഹങ്കാരം ഇല്ലാതാക്കുക
  2. flatten down

    ♪ ഫ്ലാറ്റൻ ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരപ്പാക്കുക, മിനുസമാക്കുക, പരത്തുക, പരപ്പാക്കുക, മിനുസം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക