1. flatter

    ♪ ഫ്ലാറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഖസ്തുതി പറയുക, അതിസ്തുതി ചെയ്യുക, പുകഴ്ത്തുക, സ്തുതിക്കുക, കോർവാ പറയുക
    3. ആദരിക്കുക, ബഹുമാനിക്കുക, തൃപ്തിപ്പെടുത്തുക, സന്തോഷിപ്പിക്കുക, താളം പറയുക
    4. യോജിക്കുക, ഇണങ്ങുക, ചേർച്ചയുള്ളതാകുക, നന്നായിച്ചേരുക, അനുയോജ്യമാകുക
  2. flatterer

    ♪ ഫ്ലാറ്റററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. റാൻമൂളി, എറാൻമൂളി, പൃഷ്ഠംതാങ്ങി, വിധേയൻ, മംഗലപാഠകൻ
    3. സ്തുതിപാഠകൻ, സ്തോതാവ്, അർത്ഥികൻ, വെെതാളികൻ, മുഖസ്തുതിക്കാരൻ
    4. സ്തുതിപാഠകൻ, സ്തോതാവ്, ചാരണൻ, മുഖസ്തുതിക്കാരൻ, വർണ്ണവാദി
    5. ചെരുപ്പുനക്കി, സ്തുതിപാഠകൻ, സ്തോതാവ്, അർത്ഥികൻ, വെെതാളികൻ
    6. പാദസേവകൻ, അർത്ഥികൻ, വെെതാളികൻ, ബോധകൻ, നന്ദീകാരൻ
  3. flattering remark

    ♪ ഫ്ലാറ്ററിംഗ് റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രശംസോക്തി, അഭിനന്ദനവചസ്സ്, ഔപചാരികമായ സ്തുവാക്ക്, ശ്ലാഘ, പ്രശംസ
  4. flattering

    ♪ ഫ്ലാറ്ററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരൂപമായ, ചേരുന്ന, യോജിക്കുന്ന, വശ്യമായ, ആകർഷിക്കുന്ന
    3. പ്രശംസാപരമായ, അഭിനന്ദനപരമായ, ഉചത്ഥ്യ, ചാടു, പ്രശംസക
    4. അതിസ്തുതിയായ, സ്തുതിമയമായ, പ്രശംസാമയമായ, പുകഴ്ത്തുന്ന, പ്രശംസിക്കുന്ന
    5. അനുകൂല, അനുകൂലമായ, ദക്ഷിണ, അംഗീകരിക്കുന്ന, അഭിനന്ദനാത്മകമായ
    6. സേവകൂടുന്ന, സേവപിടിക്കുന്ന, സേവകഭാവമുള്ള, നീചമായി പാദസേവ ചെയ്യുന്ന, ദാസ്യമനോഭാവമുള്ള
  5. flatter oneself

    ♪ ഫ്ലാറ്റർ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വയം അഭിനന്ദിക്കുക, മേനി പറയുക, സ്വയം പുകഴ്ത്തുക, സ്വയം അഭിമാനിക്കുക, ആത്മശ്ലാഘ നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക