- phrase (പ്രയോഗം)
പരിഷ്കാരത്തിലെ താത്കാലിക പ്രവണത, തത്കാലഭ്രമം, തികച്ചും ഇന്നത്തെ പരിഷ്കാരം, ജനപ്രിയത, പരിഷ്കൃതരീതി
- verb (ക്രിയ)
ചുവയ്ക്കുക, സ്വാദുണ്ടാകുക, ചൊവയ്ക്കുക, രുചിയുണ്ടായിരിക്കുക, സ്വാദു തോന്നിക്കുക
- adjective (വിശേഷണം)
വാസനാസമ്പുഷ്ടമായ, നല്ല വാസനയുള്ള. സുരഭിലമായ, ഗുണസമ്പുഷ്ടമായ, മണവും രുചിയുമുള്ള, വാസനയുള്ള
ഗുണസമ്പുഷ്ടമായ, പൂർണ്ണവളർച്ചയെത്തിയ, പക്വ, പക്വമായ, പക്വതവന്ന
സമ്പുഷ്ടമായ, കൊഴുത്ത, കൊഴുപ്പേറിയ, രുചികരമായ, പോഷകത്വമുള്ള
- phrasal verb (പ്രയോഗം)
മണക്കുക, രുചിയുണ്ടായിരിക്കുക, വാസന ഉണ്ടായിരിക്കുക
- adjective (വിശേഷണം)
വാസനാസമ്പുഷ്ടമായ, നല്ല വാസനയുള്ള. സുരഭിലമായ, ഗുണസമ്പുഷ്ടമായ, മണവും രുചിയുമുള്ള, വാസനയുള്ള