1. flavouring

    ♪ ഫ്ലേവറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മസാല, മസാലക്കൂട്ട്, ഉപസ്താരം, വെഞ്ചനം, വ്യഞ്ജനം
    3. സുഗന്ധവസ്തു, സാരം, സത്ത്, രസം, ചാറ്
  2. flavour of the month

    ♪ ഫ്ലേവർ ഓഫ് ദ മന്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പരിഷ്കാരത്തിലെ താത്കാലിക പ്രവണത, തത്കാലഭ്രമം, തികച്ചും ഇന്നത്തെ പരിഷ്കാരം, ജനപ്രിയത, പരിഷ്കൃതരീതി
  3. flavour

    ♪ ഫ്ലേവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗന്ധം, മണം, എരുമണം, സ്വാദ്, വാസന
    3. സ്വാദ്, വാസന, സ്വാദനം, വാസനകൊടുക്കൽ, രുചിവരുത്തൽ
    4. രസം, സ്വഭാവവിശേഷം, സ്വഭാവം, വിശേഷഗുണം, സവിശേഷത
    5. രുചി, ധാരണ, പ്രഭാവം, പ്രതീതി, തോന്നൽ
    1. verb (ക്രിയ)
    2. രുചിപിടിപ്പിക്കുക, വാസ വരുത്തുക, രുചിവരുത്തുക, രുചിക്കൂട്ടുചേർക്കുക, കറിക്കൂട്ടുചേർക്കുക
  4. have a flavour

    ♪ ഹാവ് എ ഫ്ലേവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുവയ്ക്കുക, സ്വാദുണ്ടാകുക, ചൊവയ്ക്കുക, രുചിയുണ്ടായിരിക്കുക, സ്വാദു തോന്നിക്കുക
  5. add flavour to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രുചിപിടിപ്പിക്കുക, വാസ വരുത്തുക, രുചിവരുത്തുക, രുചിക്കൂട്ടുചേർക്കുക, കറിക്കൂട്ടുചേർക്കുക
  6. full-flavoured

    ♪ ഫുൾ-ഫ്ലേവേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാസനാസമ്പുഷ്ടമായ, നല്ല വാസനയുള്ള. സുരഭിലമായ, ഗുണസമ്പുഷ്ടമായ, മണവും രുചിയുമുള്ള, വാസനയുള്ള
    3. ഗുണസമ്പുഷ്ടമായ, പൂർണ്ണവളർച്ചയെത്തിയ, പക്വ, പക്വമായ, പക്വതവന്ന
    4. സമ്പുഷ്ടമായ, കൊഴുത്ത, കൊഴുപ്പേറിയ, രുചികരമായ, പോഷകത്വമുള്ള
  7. have the flavour of

    ♪ ഹാവ് ദ ഫ്ലേവർ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മണക്കുക, രുചിയുണ്ടായിരിക്കുക, വാസന ഉണ്ടായിരിക്കുക
  8. add flavouring to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടുകുവറുക്കുക, താളിക്കുക, തൂമിക്കുക, പുകാരിക്കുക, കറിക്കൂട്ടു ചേർത്തുരുചി പിടിപ്പിക്കുക
    3. രുചിപിടിപ്പിക്കുക, വാസ വരുത്തുക, രുചിവരുത്തുക, രുചിക്കൂട്ടുചേർക്കുക, കറിക്കൂട്ടുചേർക്കുക
  9. strong flavour

    ♪ സ്ട്രോംഗ് ഫ്ലേവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്ത്, ഉഷണം, എരി, എരിവ്, വീറ്
  10. full of flavour

    ♪ ഫുൾ ഓഫ് ഫ്ലേവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാസനാസമ്പുഷ്ടമായ, നല്ല വാസനയുള്ള. സുരഭിലമായ, ഗുണസമ്പുഷ്ടമായ, മണവും രുചിയുമുള്ള, വാസനയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക