1. flavoursome

    ♪ ഫ്ലേവർസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശപ്പു വർദ്ധിപ്പിക്കുന്ന, വിശപ്പുവളർത്തുന്ന, രോചക, പക്ത്യ, ദഹനശക്തി വർദ്ധിപ്പിക്കുന്ന
    3. രസപ്രദം, രുചിരം, സ്വാദേറിയ, സ്വാദൂറുന്ന, സ്വാദിഷ്ഠ
    4. ആഹ്ലാദകരം, സന്തോഷപ്രദം, മനോരഞ്ജകം, രുചിരം, സ്വാദേറിയ
    5. വാസനാസമ്പുഷ്ടമായ, നല്ല വാസനയുള്ള. സുരഭിലമായ, ഗുണസമ്പുഷ്ടമായ, മണവും രുചിയുമുള്ള, വാസനയുള്ള
    6. ചാറുള്ള, ചാറുനിറഞ്ഞ, നീരുള്ള, സരസ, രസമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക