1. flaw

    ♪ ഫ്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകല്യം, കോട്ടം, പിഴവ്, ഊനം, ഊനത
  2. flawed

    ♪ ഫ്ലോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെകല്യമുള്ള, കോട്ടമുള്ള, കേടുള്ള, തകരാറുള്ള, ദോഷമുള്ള
    3. വികലമായ, അബദ്ധമായ, ന്യൂനതയുള്ള, കോട്ടമുള്ള, കുറവുള്ള
  3. verbal flaw

    ♪ വേർബൽ ഫ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. വാക്കിലെ ന്യൂനത
    3. പദദോഷം
  4. tragic flaw

    ♪ ട്രാജിക് ഫ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കഥാപാത്രത്തിന്റെ ദൗർബ്ബല്യം
  5. fatal flaw

    ♪ ഫെയ്റ്റൽ ഫ്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. മർമ്മത്തിലേറ്റ അടി, മാരകമായ പ്രഹരം, നാശകാരണം, നാശഹേതു, അനർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക