1. fleck

    ♪ ഫ്ലെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുള്ളി, പൊട്ട്, ബിന്ദു, കല, വടു
    1. verb (ക്രിയ)
    2. പുള്ളിക്കുത്തു വീഴുക, പുള്ളിയുണ്ടാകുക, കറപ്പെടുക, പാടുവീഴുക, പാടുണ്ടാവുക
  2. flecked

    ♪ ഫ്ലെക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറത്തിൽ പുള്ളിയും പൊട്ടും ഉള്ള, മഞ്ഞ കലർന്ന തവിട്ടു നിറമായ, കഷായ, രുമ്ര, തവിട്ടുനിറമായ
    3. പുള്ളികളുള്ള, വർണ്ണശബളം, പുള്ളിയിട്ട, പുള്ളികുത്തിയ, ശബളിത
    4. പുള്ളിക്കുത്തുകളുള്ള, വർണ്ണപ്പുള്ളികൾ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട, വർണ്ണപൊട്ടുകളുള്ള, ചിത്ര, ചിത്രിത
    5. വിവിധവർണ്ണമായ, നാനാവർണ്ണ, പലനിറമുള്ള, നാനാവർണ്ണങ്ങളോടു കൂടിയ, ചിത്ര
    6. നാനാവർണ്ണ, പലനിറമുള്ള, നാനാവർണ്ണങ്ങളോടു കൂടിയ, ചിത്ര, അസമന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക