-
fledged
♪ ഫ്ലെഡ്ജ്ഡ്- adjective (വിശേഷണം)
- പറക്കമുറ്റിയ
- ചിറകുമുളച്ച
- പറക്കാറായ
- മുതിർന്ന
- ചിറകുവച്ച
-
fully fledged
♪ ഫുൾലി ഫ്ലെജ്ഡ്- adjective (വിശേഷണം)
-
full-fledged
♪ ഫുൾ-ഫ്ലെജ്ഡ്- adjective (വിശേഷണം)
- പൂർണ്ണവളർച്ച പ്രാപിച്ച
- പൂർണ്ണമായ
-
fledge
♪ ഫ്ലെഡ്ജ്- verb (ക്രിയ)
- ചിറകുവെക്കുക
- ചിറകുണ്ടാകുക
- പറക്കുമാറാകുക