വഞ്ചിച്ചു പണം പിടുങ്ങുക, വഞ്ചിച്ചു പണം പിടുങ്ങുക. കബളിപ്പിച്ചു പണം തട്ടുക, ചതിക്കുക, വഞ്ചിക്കുക, ചുങ്കിക്കുക
fleece someone
♪ ഫ്ലീസ് സംവൺ
src:ekkurup
verb (ക്രിയ)
അന്യായലാഭമുണ്ടാക്കുക, കൊള്ളവില ഈടാക്കുക, അമിതലാഭമുണ്ടാക്കുക, കൊള്ളലാഭമെടുക്കുക, ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണവും മറ്റും സമ്പാദിക്കുക