1. flee

    ♪ ഫ്ലീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക
    3. ഓടിപ്പോകുക, സ്ഥലംവിടുക, സ്ഥലംവിട്ടോടുക, പറപറക്കുക, ഓടിമാറുക
  2. turn tail flee

    ♪ ടേൺ ടെയിൽ ഫ്ലീ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്തിരിഞ്ഞോടുക, വാലുമടക്കിപ്പായുക, തോറ്റോടുക, വാലും ചുരുട്ടി ഓടുക, രക്ഷപ്പെട്ടോടുക
  3. flee from

    ♪ ഫ്ലീ ഫ്രം
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തു ചാടുക
    3. രക്ഷപെടുക
    4. കടന്നുകളയുക
  4. fleeing for safety

    ♪ ഫ്ലീയിംഗ് ഫോർ സേഫ്റ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സുരക്ഷാസങ്കേതംതേടിയുള്ള പലായനം
  5. fleeing

    ♪ ഫ്ലീയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വമായ, ധൃതിയിലുള്ള, അവിസ്തര, ചുരുങ്ങിയ, മിന്നൽ
    1. noun (നാമം)
    2. പുറപ്പാട്, കൂട്ടപ്പലായനം, പ്രയാണം, പലായനം, പര്യാണം
    1. phrase (പ്രയോഗം)
    2. പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന, തടവുചാടിയ, ബന്ധനത്തിൽനിന്നു രക്ഷപ്പെട്ടിരിക്കുന്ന, ഓടിക്കളഞ്ഞ, കടന്നുകളഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക