1. fleet admiral

    ♪ ഫ്ലീറ്റ് അഡ്മിറൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്ളീറ്റ് അഡ്മിറൽ (നാവികസേനയുടെ ഉന്നതാധികാരി)
    3. ഒന്നാം വിഭാഗത്തിൽപെട്ട നാവികമേധാവി
  2. fleet

    src:ekkurupShare screenshot
    1. noun (നാമം)
    2. കപ്പൽപ്പട, കപ്പൽനിര, കപ്പൽകൂട്ടം, നാവികസെെന്യം, നാവികപ്പട
  3. fleet

    ♪ ഫ്ലീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചടുലമായ, ചുറുചുറുക്കുള്ള, വേഗതയുള്ള, വേഗം ചലിക്കുന്ന, അംഗലാഘവമുള്ള
  4. fleeting

    ♪ ഫ്ലീറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണികമായ, വൃജന, ക്ഷണഭംഗുര, തരള, ഭംഗുര
  5. fleetness

    ♪ ഫ്ലീറ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവേഗം, ചലനവേഗത്തോത്, വേഗത, വേഗം, രംഘസ്സ്
    3. കണിശത, വേഗത, വേഗം, ദ്രാവം, ചുറുക്ക്
    4. വേഗത, വേഗം, ജവനം, ജവം, രംഘസ്സ്
  6. Fleet Street

    ♪ ഫ്ലീറ്റ് സ്ട്രീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജർണ്ണലിസം, പത്രം, പത്രപ്രവർത്തനം, വർത്തമാനപത്രങ്ങൾ, വൃത്താന്തപത്രങ്ങൾ
    3. പത്രം, മാദ്ധ്യമം, പത്രമാദ്ധ്യമം, പത്രാലയം, തപ്തമാദ്ധ്യമം
  7. fleetingly

    ♪ ഫ്ലീറ്റിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരു നിമിഷനേരത്തേക്ക്, ക്ഷണികമായി, അല്പനേരത്തേക്ക്, അല്പസമയത്തേക്ക്, ക്ഷണനേരത്തേക്ക്
    3. നിമിഷനേരത്തേക്ക്, ചുരുക്കമായി, ഹ്രസ്വമായി, ഉടനെ, ഒരുനിമിഷത്തേക്ക്
    4. ക്ഷണനേരത്തേക്ക്, അല്പനേരത്തേക്ക്, ഹ്രസ്വനേരത്തേക്ക്, ചുരുക്കത്തിൽ, കുറച്ച് നേരത്തേക്ക്
    5. ഹ്രസ്വമായി, ക്ഷണികമായി, താൽക്കാലികമായി, ദിങ്മാത്രം, അല്പമാത്രമായി
  8. fleet-footed

    ♪ ഫ്ലീറ്റ്-ഫൂറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാൽച്ചുറുക്കുള്ള, ശീഘ്രലഘുഗതിയായ, വേഗം ഓടുന്ന, ജാംഘിക, വേഗതയുള്ള കാലുകളോടുകൂടിയ
    3. ചുറുചുറുക്കുള്ള, ചൊടിയുള്ള, ഗതിവേഗമുള്ള, ലാഘവമുള്ള, അമന്ദ
    4. വേഗമുള്ള, വാജി, അജിര, വേഗമേറിയ, ശീഘ്ര
    5. ശീഘ്രലഘുഗതിയായ, അനായാസേന നീങ്ങുന്ന, ലാഘവഗതിയായ, ആശുകാരി, ചുറുചുറുക്കുള്ള
  9. fleet

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്രുതമായ, ഝടിതിയായ, ദ്രുതഗതിയിലുള്ള, രഘു, വേഗമുള്ള
    3. ചുറുചുറുക്കുള്ള, ചൊടിയുള്ള, ഗതിവേഗമുള്ള, ലാഘവമുള്ള, അമന്ദ
    4. ത്വരിതമായ, അവിളംബിതമായ, വേഗത്തിലുള്ള, ദ്രുതമായ, ക്ഷിപ്ര
    5. വേഗമുള്ള, വേഗതയുള്ള, ശീഘ്രഗാമിയായ, അജിര, ദ്രുതഗതിയായ
    6. വേഗത്തിലുള്ള, തിടുക്കത്തിലുള്ള, ദ്രുതഗതിയിലുള്ള, ത്വരയോടുകൂടിയ, ശീഘ്രമായ
    1. noun (നാമം)
    2. പടക്കപ്പൽക്കൂട്ടം, കപ്പൽനിര, യുദ്ധക്കപ്പൽക്കൂട്ടം, കപ്പൽക്കൂട്ടം, ചെറുയുദ്ധക്കപ്പൽക്കൂട്ടം
    3. കപ്പൽപ്പട, കപ്പൽനിര, നാവികസെെന്യം, കടൽപ്പട്ടാളം, നാവികസേന
    4. ഒരുമിച്ചുയാത്ര ചെയ്യുന്ന വാഹനസംഘം, കാവൽപ്പട, കാവൽയാത്രാസംഘം, സംഘം, സാർത്ഥവാഹകസംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക