1. flesh

    ♪ ഫ്ലെഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദശ, മാംസം, ജഡം, ഊ, ഉദ്ഘസം
    3. തടി, ചത, തച, മേദസ്സ്, വസ
    4. ദശ, പഴച്ചത, പഴത്തിന്റെ ചത, കഴമ്പ്, കാമ്പ്
    5. ശരീരം, തടി, ജഡം, മനുഷ്യശരീരം, ഭൗതികശരീരം
  2. fleshly

    ♪ ഫ്ലെഷ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐഹികമായ, ശാരീരികം, ദെെഹികമായ, ഐന്ദ്രിക, ലൗകികമായ
  3. flesh out

    ♪ ഫ്ലെഷ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വണ്ണംവയ്ക്കുക, തടിവയ്ക്കുക, ചതവയ്ക്കുക, പിണുപിണുക്കുക, തടിക്കുക
  4. raw flesh

    ♪ റോ ഫ്ലെഷ്
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചമാംസം
    3. പച്ചയിറച്ചി
  5. flesh pot

    ♪ ഫ്ലെഷ് പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഇറച്ചിക്കലം
    3. സുഖഭക്ഷണം
    4. അതിയായാഗ്രഹിച്ച സുഖഭോഗം
  6. flesh wound

    ♪ ഫ്ലെഷ് വൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മാംസത്തിൽ മാത്രമുള്ള മുറിവ്
  7. proud-flesh

    ♪ പ്രൗഡ്-ഫ്ലഷ്
    src:crowdShare screenshot
    1. noun (നാമം)
    2. അരിപ്പുണ്ൺ
    3. വ്രണത്തിൽ മുഴച്ചുവരുന്ന മാംസം
    4. പൊറ്റ
  8. in the flesh

    ♪ ഇൻ ദ ഫ്ലെഷ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സരൂപമായി, ജീവനോടെ, സശരീരം, നേരിട്ട്, പ്രത്യക്ഷത്തിൽ
  9. flesh something out

    ♪ ഫ്ലെഷ് സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്ഥൂലമാക്കുക, വികസിപ്പിക്ക, വിസ്തരിക്കുക, പെരുക്കുക, കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക
  10. one's pound of flesh

    ♪ വൺസ് പൗണ്ട് ഓഫ് ഫ്ലെഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക
    3. അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക