1. flesh out

    ♪ ഫ്ലെഷ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വണ്ണംവയ്ക്കുക, തടിവയ്ക്കുക, ചതവയ്ക്കുക, പിണുപിണുക്കുക, തടിക്കുക
  2. ones own flesh and blood

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രക്തബന്ധമുള്ള
  3. plesure of the flesh

    ♪ പ്ലഷർ ഓഫ് ദ ഫ്ലെഷ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ലൗകിക സുഖങ്ങൾ
  4. flesh something out

    ♪ ഫ്ലെഷ് സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്ഥൂലമാക്കുക, വികസിപ്പിക്ക, വിസ്തരിക്കുക, പെരുക്കുക, കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക
  5. one's pound of flesh

    ♪ വൺസ് പൗണ്ട് ഓഫ് ഫ്ലെഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക
    3. അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക
  6. in the flesh

    ♪ ഇൻ ദ ഫ്ലെഷ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സരൂപമായി, ജീവനോടെ, സശരീരം, നേരിട്ട്, പ്രത്യക്ഷത്തിൽ
  7. fleshly

    ♪ ഫ്ലെഷ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐഹികമായ, ശാരീരികം, ദെെഹികമായ, ഐന്ദ്രിക, ലൗകികമായ
  8. flesh

    ♪ ഫ്ലെഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദശ, മാംസം, ജഡം, ഊ, ഉദ്ഘസം
    3. തടി, ചത, തച, മേദസ്സ്, വസ
    4. ദശ, പഴച്ചത, പഴത്തിന്റെ ചത, കഴമ്പ്, കാമ്പ്
    5. ശരീരം, തടി, ജഡം, മനുഷ്യശരീരം, ഭൗതികശരീരം
  9. one's own flesh and blood

    ♪ വൺസ് ഓൺ ഫ്ലെഷ് ആൻഡ് ബ്ലഡ്,വൺസ് ഓൺ ഫ്ലെഷ് ആൻഡ് ബ്ലഡ്,വൺസ് ഓൺ ഫ്ലെഷ് ആൻഡ് ബ്ലഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വന്തം രക്തവും മാംസവും, സ്വന്തം കുടുംബാംഗങ്ങൾ, ആത്മീയൻ, രക്തബന്ധമുള്ളവർ, അടുത്തബന്ധുക്കൾ
  10. make one's flesh crawl

    ♪ മെയ്ക് വൺസ് ഫ്ലെഷ് ക്രോൾ
    src:crowdShare screenshot
    1. idiom (ശൈലി)
    2. പേടിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക